ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ പ​ട്ടി​ക ജാ​തി വ​കു​പ്പ് പ്രി​ൻ​സി​പ്പൽ സെ​ക്ര​ട്ട​റി
Thursday, August 15, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ (റൂ​​​റ​​​ൽ) പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​നെ പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ക്കും.പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ​ജ​​​യ​​​തി​​​ല​​​കി​​​നെ ആ​​​സൂ​​​ത്ര​​​ണ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​ധി​​​ക ​ചു​​​മ​​​ത​​​ല​​​കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.


വി​​​വ​​​ര പൊ​​​തു​​​ജ​​​ന സ​​​ന്പ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി പി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കു പു​​​റ​​​മെ സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പ്, പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റേ​​​ഷ​​​ന​​​റി എ​​​ന്നി​​​വ​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ൾ കൂ​​​ടി വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.