പി. ​രാ​മ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
പി. ​രാ​മ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
Thursday, August 15, 2019 12:40 AM IST
ക​​​ണ്ണൂ​​​ർ: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ (77) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.20 ന് ​​​ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ 11 വ​​​രെ ക​​​ണ്ണൂ​​​ർ മ​​​ഹാ​​​ത്മ മ​​​ന്ദി​​​ര​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് 11.30 ന് ​​​പ​​​യ്യാ​​​ന്പ​​​ല​​​ത്ത് സം​​​സ്ക​​​രി​​​ക്കും.

അ​​​ഴീ​​​ക്കോ​​​ട് പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ പ​​​രേ​​​ത​​​രാ​​​യ ആ​​​ർ. കു​​​ഞ്ഞി​​​രാ​​​മ​​​ൻ മാ​​​സ്റ്റ​​​ർ-​​​വി. മാ​​​ധ​​​വി ടീ​​​ച്ച​​​ർ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ പി. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ വി​​​ദ്യാ​​​ർ​​​ഥി രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു വ​​​ന്ന​​​ത്. 1969- ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് പി​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു പി.​​​ആ​​​ർ. 1978 ലു​​​ണ്ടാ​​​യ പി​​​ള​​​ർ​​​പ്പി​​​ൽ എ.​​​കെ. ആ​​​ന്‍റ​​​ണി​​​യോ​​​ടൊ​​​പ്പ​​​വും 82-ൽ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​യ​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് നേ​​​താ​​​വ് ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നോ​​​ടൊ​​​പ്പം നി​​​ല​​​നി​​​ന്നു. യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി, ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ച പി​​​ആ​​​ർ നി​​​ല​​​വി​​​ൽ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​സേ​​​നാ​​​നി​​​യും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യി​​​രു​​​ന്ന പി.​​ഗോ​​​പാ​​​ല​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പി.​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ, പി.​​​ഗോ​​​വി​​​ന്ദ​​​ൻ, പി.​​​അ​​​ച്യു​​​ത​​​ൻ. ഭാ​​​ര്യ: ‌ഷൈ​​​മ​​​ല​​​ത. മ​​​ക്ക​​​ൾ: ദീ​​​പ​​​ക് കൃ​​​ഷ്ണ (ക​​​ണ്ണൂ​​​ർ), ദീ​​​പ (അ​​​ഴീ​​​ക്കോ​​​ട് സ​​​ർ​​​വീ​​​സ് സ​​​ഹ.​​​ബാ​​​ങ്ക്), ദി​​​വ്യ. മ​​​രു​​​മ​​​ക്ക​​​ൾ: ശ്രീ​​​കു​​​മാ​​​ർ, ഷാ​​​ജി, ശ്രു​​​തി.


1981-ലും 2009 ​​​മു​​​ത​​​ൽ 2014 വ​​​രെ​​​യും ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള സം​​​സ്ഥാ​​​ന കൈ​​​ത്ത​​​റി ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗം, ക​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌​​ട​​​ർ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കൈ​​​ത്ത​​​റി ക്ഷേ​​​മ​​​നി​​​ധി ചെ​​​യ​​​ർ​​​മാ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം.​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​സി.​​​ജോ​​​സ​​​ഫ്, സ​​​ണ്ണി ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ജീ​​​വ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.