നോ​​​ർ​​​ക്ക പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി
നോ​​​ർ​​​ക്ക പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യി​​​ൻ (ND PREM) കീ​​​ഴി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ നേ​​​ത്യ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്ക്, സെ​​​ന്‍റ​​​ർ ഫോ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 21 ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് കു​​​ന്നം​​​കു​​​ളം ചൊ​​​വ്വ​​​ന്നൂ​​​ർ അ​​​റേ​​​ബ്യ​​​ൻ പാ​​​ല​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ (കു​​​ന്നം​​​കു​​​ളം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റോ​​​ഡ്) വാ​​​യ്പാ യോ​​​ഗ്യ​​​ത​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്ത് സ്ഥി​​​ര​​​മാ​​​യി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് തു​​​ട​​​ങ്ങാ​​​വു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ൾ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.


അ​​​ർ​​​ഹ​​​രാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ത​​​ത്സ​​​മ​​​യം വാ​​​യ്പ നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ അ​​​നു​​​വ​​​ദി​​​ക്കും.
അ​​​ഭി​​​രു​​​ചി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ൽ​​​കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സി​​​എം​​​ഡി യു​​​ടെ സ​​​ഹാ​​​യ കേ​​​ന്ദ്രം (04712329738) 1800 425 3939 , 00918802012345 , 04842371810 (എ​​​റ​​​ണാ​​​കു​​​ളം), 04872360707 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.