തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് നി​​​സാ​​​മു​​​ദീ​​​നി​​​ലേ​​​ക്ക് എ​​​സി സ്പെ​​​ഷ​​​ൽ
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്ന് ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​നി​​​ലേ​​​യ്ക്ക് ഇ​​​ന്ന് എ​​​സി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ (06095) സ​​​ർ​​​വീസ് ന​​​ട​​​ത്തും. വൈ​​​കി​​​ട്ട് 7.15 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച വൈകുന്നേരം 4.55 ന് ​​​നി​​​സാ​​​മു​​​ദീ​​​നി​​​ൽ എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.