വീ​ടി​ന്‍റെ മ​ച്ചിൽ ക​യ​റി​യ വീ​ട്ടു​ട​മ കാ​ൽ വ​ഴു​തി​വീ​ണ് മ​രി​ച്ചു
വീ​ടി​ന്‍റെ മ​ച്ചിൽ ക​യ​റി​യ വീ​ട്ടു​ട​മ കാ​ൽ വ​ഴു​തി​വീ​ണ് മ​രി​ച്ചു
Friday, August 16, 2019 11:43 PM IST
രാ​​മ​​പു​​രം: വീ​​ടി​​ന്‍റെ മ​​ച്ച് ഇ​​ടാ​​ൻ ക​​യ​​റി​​യ വീ​​ട്ടു​​ട​​മ​​സ്ഥ​​ൻ കാ​​ൽ വ​​ഴു​​തി വീ​​ണ് മ​​രി​​ച്ചു. കൂ​​ട​​പ്പു​​ലം പാ​​ല​​നാ​​നി​​ക്ക​​ൽ (കു​​ര്യം​​തെ​​ക്കേ​​ൽ) കെ.​​പി. ദേ​​വ​​സ്യ(70) യാ​​ണ് മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​യ്ക്കാണ് അ​​പ​​ക​​ടം. ഭാ​​ര്യ​​യും കൊ​​ച്ചു​​മ​​ക്ക​​ളും ചേ​​ർ​​ന്ന് ദേ​​വ​​സ്യ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രിച്ചു.


ഭാ​​ര്യ മ​​റി​​യ​​ക്കു​​ട്ടി ചേ​​റ്റു​​കു​​ളം കൊ​​റ്റു​​കു​​ന്ന​​ത്ത് കു​​ടും​​ബാ​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: സി​​ബി, ബി​​ജു. മ​​രു​​മ​​ക​​ൾ: സി​​നി. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​കൊ​​ണ്ടാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.