പു​​​രാ​​​രേ​​​ഖാ വ​​​കു​​​പ്പി​​​ന്‍റെ കൈ​​​ത്താ​​​ങ്ങ്
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സം​​​സ്ഥാ​​​ന പു​​​രാ​​​രേ​​​ഖാ വ​​​കു​​​പ്പ് പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നാ​​​ശം സം​​​ഭ​​​വി​​​ച്ച പു​​​രാ​​​രേ​​​ഖ​​​ക​​​ളും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും ശാ​​​സ്ത്രീ​​​യ സം​​​ര​​​ക്ഷ​​​ണം ന​​​ട​​​ത്തി ന​​​ൽ​​​കും. വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യോ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടേ​​​യോ കൈ​​​വ​​​ശ​​​മു​​​ള​​​ള പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ന​​​ഞ്ഞ​​​തോ, കേ​​​ടാ​​​യ​​​തോ ആ​​​യ ഇ​​​ത്ത​​​രം രേ​​​ഖ​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പു​​​രാ​​​രേ​​​ഖാ വ​​​കു​​​പ്പി​​​നെ സ​​​മീ​​​പി​​​ച്ചാ​​​ൽ ഇ​​​തി​​​നു​​​ള​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ആ​​​വ​​​ശ്യ​​​മാ​​​യ സം​​​ര​​​ക്ഷ​​​ണം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും. 04712311547, 9495871627.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.