ശബരിമല നടതുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
ശബരിമല നടതുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
Friday, August 16, 2019 11:49 PM IST
പ​ത്ത​നം​തി​ട്ട: ചി​ങ്ങ​മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര ന​ട​തു​റ​ന്നു. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നു രാ​വി​ലെ ന​ട​ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ​സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ച്ചു. ന​ട തു​റ​ന്ന ഇ​ന്ന​ലെ പൂ​ജ​ക​ൾ ഒ​ന്നും​ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.