ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നീ​തി​ഞാ​യ​ർ ആ​ച​ര​ണം നാളെ
Friday, August 16, 2019 11:49 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നീ​തി​ഞാ​യ​ർ ആ​ച​ര​ണം നാ​ളെ കു​റു​ന്പ​നാ​ടം ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 7.30നു​ള്ള വി​ശു​ദ്ധ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വി​കാ​രി ഫാ.​ജോ​ർ​ജ് നൂ​ഴാ​യി​ത്ത​ടം പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ.​ഡോ.​ഐ​സ​ക് ആ​ല​ഞ്ചേരി സ​ന്ദേ​ശം ന​ൽ​കും. ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍സ​ണ്‍ ചാ​ല​ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗൺസി​ൽ സെ​ക്ര​ട്ട​റി ഡോ.​ഡൊ​മ​നി​ക് ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ്, ഷാ​നി ജോ​ണ്‍, സി​ജോ ജേ​ക്ക​ബ്, ഷൈ​ജു ജോ​സ​ഫ്, ആ​ൻ​സ​മ്മ ദേ​വ​സ്യ, ബേ​ബി എം.​സി. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.