ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ മുഖ്യമന്ത്രി പരാജയമെന്ന് പി.ടി. തോമസ് എംഎൽഎ
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ  മുഖ്യമന്ത്രി പരാജയമെന്ന് പി.ടി. തോമസ് എംഎൽഎ
Friday, August 16, 2019 11:49 PM IST
ആ​ല​പ്പു​ഴ: ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി സ​ന്പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽനി​ന്ന് അ​ദ്ദേ​ഹം ഒ​രു പാ​ഠ​വും പ​ഠി​ച്ചി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ള​യ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.


ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട അ​ധി​കാ​ര​ങ്ങ​ൾ പോ​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ ശേ​ഖ​രി​ച്ച വ​സ്തു​വ​ക​ക​ൾ പോ​ലും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.