ക്വാ​റി മാ​ഫി​യ​യ്ക്കു വാ​തി​ൽ തു​റ​ന്നി​ട്ട​ത് ഇ​ട​തു സ​ർ​ക്കാ​ർ: മു​ല്ല​പ്പ​ള്ളി
ക്വാ​റി മാ​ഫി​യ​യ്ക്കു വാ​തി​ൽ തു​റ​ന്നി​ട്ട​ത്  ഇ​ട​തു സ​ർ​ക്കാ​ർ: മു​ല്ല​പ്പ​ള്ളി
Friday, August 16, 2019 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്വാ​​​റി മാ​​​ഫി​​​യ​​​യ്ക്കാ​​​യി വാ​​​തി​​​ൽ തു​​​റ​​​ന്നി​​​ട്ട് ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​മ​​​ല നി​​​ര​​​ക​​​ളെ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


നെ​​​ൽ​​​വ​​​യ​​​ൽ നീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വെ​​​ള്ളം ചേ​​​ർ​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ള​​​യം തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​യ​​​ത് ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി മൂ​​​ല​​​മാ​​​ണ്. സി​​​പി​​​എം ഭ​​​രി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പ​​​രി​​​സ്ഥി​​​തി ചൂ​​​ഷ​​​ണം വ്യാ​​​പ​​​ക​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.