സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളെ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി​യാ​ക്കാ​ൻ നീ​ക്കം
സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളെ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി​യാ​ക്കാ​ൻ നീ​ക്കം
Saturday, August 17, 2019 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന​​​യാ​​​ളെ ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ് എം​​​ഡി​​​യാ​​​ക്കാ​​​ൻ നീ​​​ക്കം. ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കേ 1,000 കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന കെ.​​​എ. ര​​​തീ​​​ഷി​​​നെയാണു ക​​​ണ്‍​സ്യൂ​​​മ​​​ർ​​ഫെ​​​ഡ് എം​​​ഡി​​​യാ​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത്.


ര​​​തീ​​​ഷി​​​ന്‍റെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് തേ​​​ടി​​​യു​​​ള്ള ഫ​​​യ​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​രം നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.