മ​ക​ന്‍റെ വി​വാ​ഹച്ചെല​വി​നുള്ള തുക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി എം​എ​ൽ​എ
മ​ക​ന്‍റെ വി​വാ​ഹച്ചെല​വി​നുള്ള തുക ദു​രി​താ​ശ്വാ​സ  നി​ധി​യി​ലേ​ക്ക് ന​ൽ​കി എം​എ​ൽ​എ
Saturday, August 17, 2019 12:10 AM IST
ക​​​ണ്ണൂ​​​ർ: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ ചെ​​​ല​​​വി​​​ലേ​​​ക്ക് നീ​​​ക്കി​​​വ​​​ച്ച അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ൽ​​​എ​​​യും കു​​​ടും​​​ബ​​​വും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ഭാ​​​ര്യ​​​യും സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വു​​​മാ​​​യ എ​​​ൻ.​​​സു​​​ക​​​ന്യ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി. മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ടി.​​​രാ​​​ധാ​​​മ​​​ണി, ടി.​​​നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങോ​​​ടെ 24ന് ​​​ക​​ണ്ണൂ​​ർ നാ​​​യ​​​നാ​​​ർ അ​​​ക്കാ​​​ദ​​​മി​​​യി​​​ലാ​​​ണ് മ​​​ക​​​ൻ സ​​​ന്ദീ​​​പി​​​ന്‍റെ വി​​​വാ​​​ഹം.


ആ​​​ല​​​പ്പു​​​ഴ മാ​​​ന്നാ​​​റി​​​ലെ തോ​​​ണ്ട​​​ലി​​​ൽ തെ​​​ക്കേ​​​തി​​​ൽ മോ​​​നി ജോ​​​സ​​​ഫ്-​​​ഷീ​​​ബ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ നി​​​ഷ​​​യാ​​​ണ് വ​​​ധു. ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു മ​​​ക​​​ൾ സാ​​​ന്ത്വ​​​ന​​​യു​​​ടെ വി​​​വാ​​​ഹം. വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി ക​​​രു​​​തി​​​വ​​​ച്ച അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ അ​​​ന്നും ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.