മാധ്യമപ്രവർത്തകൻ വാഹനമിടിച്ചു മരിച്ച കേ​സ്: മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കു​ന്നു
മാധ്യമപ്രവർത്തകൻ വാഹനമിടിച്ചു മരിച്ച കേ​സ്: മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ര​ഹ​സ്യ​മൊ​ഴി  എ​ടു​ക്കു​ന്നു
Saturday, August 17, 2019 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ കെ.​​എം. ബ​​ഷീ​​ർ വാ​​ഹ​​ന​​മി​​ടി​​ച്ചു മ​​രി​​ച്ച, ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ പ്ര​​​തി സ്ഥാ​​​ന​​​ത്തു​​​ള്ള കേ​​​സി​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ദൃ​​​ക്സാ​​​ക്ഷി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി എ​​​ടു​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്ത യൂ​​​ബ​​​ർ ഈ​​​റ്റ്സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ബെ​​​ൻ​​​സ​​​ന്‍റെ ര​​​ഹ​​​സ്യ​​​മൊ​​​ഴി 164 പ്ര​​​കാ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​ങ്ങി. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യേ​​​ക്കും.

അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​പ്പോ​​​ൾ സ്ഥ​​​ല​​​ത്ത് ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത് ബെ​​​ൻ​​​സ​​​നാ​​​ണെ​​​ന്നാ​​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​തു​​​വ​​​രെ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​ത്. കാ​​​ർ അ​​​മി​​​ത വേ​​​ഗ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​യാ​​​ൾ മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ബെ​​​ൻ​​​സ​​​ണ്‍ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തെ ശ്രീ​​​റാ​​​മി​​​നൊ​​​പ്പം കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​നി​​​താ സു​​​ഹൃ​​​ത്ത് വ​​​ഫ ഫി​​​റോ​​​സി​​​ന്‍റെ ര​​​ഹ​​​സ്യ മൊ​​​ഴി എ​​​ടു​​​ത്തി​​​രു​​​ന്നു.അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ സ​​​മ​​​യ​​​ത്ത് എ​​​ത്തി​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗം ഡി. ​​​ധ​​​ന​​​സു​​​മോ​​​ദി​​​ന്‍റെ മൊ​​​ഴി​​​യും ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.