മഴക്കെടുതി: പട്ടിക കുറ്റമറ്റതാകണമെന്നു മോൻസ് ജോസഫ്
മഴക്കെടുതി: പട്ടിക കുറ്റമറ്റതാകണമെന്നു മോൻസ് ജോസഫ്
Saturday, August 17, 2019 11:20 PM IST
കോ​​​​ട്ട​​​​യം: പ്ര​​​​ള​​​​യദു​​​​രി​​​​തം ബാ​​​​ധി​​​​ച്ച അ​​​​ര്‍​ഹ​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ന്‍ പേ​​ർ​​ക്കും സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​ടി​​​​യ​​​​ന്ത​​​​ര​​ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ ല​​​​ഭ്യ​​​​മാ​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ക​​​​ക്ഷി സെ​​​​ക്ര​​​​ട്ട​​​​റി മോ​​​​ന്‍​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍എ ​​ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.