ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്രാ​യോ​ഗി​കമല്ല: ഡീ​ൻ
ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്രാ​യോ​ഗി​കമല്ല: ഡീ​ൻ
Saturday, August 17, 2019 11:20 PM IST
തൊ​​ടു​​പു​​ഴ:​ മാ​​ധ​​വ് ഗാ​​ഡ്ഗി​​ൽ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്നും അ​​ത് അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ട​​താ​​ണെ​​ന്നും ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.​ ക​​സ്തൂ​​രി​രം​​ഗ​​ൻ റി​​പ്പോ​​ർ​​ട്ടി​ന്മേ​​ലു​​ള്ള അ​​ന്തി​​മ വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നാ​ണു പ്ര​​തീ​​ക്ഷ. 123 വി​​ല്ലേ​​ജു​​ക​​ളി​​ലെ ജ​​ന​​വാ​​സ​കേ​​ന്ദ്ര​​ങ്ങ​​ളെ​​യും കൃ​​ഷി​​യി​​ട​​ങ്ങ​​ളെ​​യും തോ​​ട്ടം​ മേ​​ഖ​​ല​​യെ​യും ഇ​​എ​​സ്എ പ​​രി​​ധി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യു​​ള്ള റി​​പ്പോ​​ർ​​ട്ടും പ​​രി​​സ്ഥി​​തി​ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​ള്ള നി​​ർ​​ദേ​​ശം​ ത​​ന്നെ​​യാ​​ണ്.

അ​​ന്തി​​മവി​​ജ്ഞാ​​പ​​നം ഉ​​ട​​ൻ പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണ​​മെ​ന്നു ലോ​​ക്സ​​ഭ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി മ​​ഴ​​ക്കെ​​ടു​​തി​​ക​​ളും പ്ര​​കൃ​​തി​ക്ഷോ​​ഭ​​വും ഉ​​ണ്ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ പു​​ന​​ർ​​നി​​ർ​​മി​​തി​​ക്കാ​​യി ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ സ്പെ​​ഷ​​ൽ ഓ​​ഫീ​​സ​​റെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി​​ക്കും റ​​വ​​ന്യു​ മ​​ന്ത്രി​​ക്കും ക​​ത്ത​​യ​​ച്ചി​​ട്ടു​​ണ്ട്.


ക​​ർ​​ഷ​​ക​​രു​​ടെ കാ​​ർ​​ഡ​​മം ര​​ജി​​സ്ട്രേ​​ഷ​​ൻ പു​​തു​​ക്കി ന​​ൽ​​കാ​നും പു​​തി​​യ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ല്ലാ ഏ​​ലം ക​​ർ​​ഷ​​ക​​ർ​​ക്കും അ​​നു​​വ​​ദി​​ക്കാ​​നും ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.