മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി വി. ​മു​രളീ​ധ​ര​ൻ
മു​ഖ്യ​മ​ന്ത്രി​ക്കു  മ​റു​പ​ടി​യു​മാ​യി  വി. ​മു​രളീ​ധ​ര​ൻ
Saturday, August 17, 2019 11:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ഹാ​​​യം നി​​​ര​​​സി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

താ​​​ൻ 13 എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ടീ​​​മു​​​ക​​​ളെ അ​​​യ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ലാ​​​യി സേ​​​ന​​​യെ ആ​​​വ​​​ശ്യ​​​മു​​​ണ്ടോ എ​​​ന്നും ചോ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു​​​മ​​​തി-​​​ദി​​​സ് ഈ​​​സ് ഇ​​​ന​​​ഫ് എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.