ജീവനക്കാരിയോടു മോശം പെരുമാറ്റം; റഷ്യൻ യുവാവിന്‍റെ വിമാനയാത്ര മുടങ്ങി
ജീവനക്കാരിയോടു മോശം പെരുമാറ്റം; റഷ്യൻ യുവാവിന്‍റെ വിമാനയാത്ര മുടങ്ങി
Sunday, August 18, 2019 12:06 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വി​​​മാ​​​നക്ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​രി​​​യോ​​​ടു മോ​​ശ​​മാ​​യി പെ​​​രു​​​മാ​​​റി​​​യ റ​​ഷ്യ​​ൻ യു​​​വാ​​​വി​​​ന്‍റെ യാ​​​ത്ര മു​​​ട​​​ങ്ങി.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്വാ​​​ത​​​ന്ത്ര്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​മാ​​​ന​​​ത്ത​​​വ​​​ള​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ന​​​ട​​​ത്തി​​യി​​​രു​​​ന്ന​​​ത്.

സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ മും​​​ബൈ​​യിലേക്കു പോ​​​കാ​​​നെ​​ത്തി​​യ റ​​ഷ്യ​​ൻ യു​​വാ​​വ് സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​യി​​ൽ കു​​പി​​ത​​നാ​​യി ജീ​​​വ​​​ന​​​ക്കാ​​​രി​​​യോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്നാ​​ണ് പ​​​രാ​​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. സം​​​ഭ​​​വ​​​ത്തെ​​ത്തു​​ട​​​ര്‍​ന്ന് എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് അ​​​ധി​​​കൃ​​​ത​​​ര്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ മാ​​​പ്പെ​​​ഴു​​​തി ന​​​ല്‍​കി​​​യ​​​തി​​​നാ​​​ല്‍ പോ​​ലീ​​​സ് കേ​​​സ് എ​​​ടു​​​ക്കാ​​​തെ വി​​​ട്ട​​​യ​​​ച്ചെ​​​ങ്കി​​​ലും ഇ​​​യാ​​​ളു​​​ടെ യാ​​​ത്ര സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​നക്ക​​​മ്പ​​​നി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.