പി​എ​സ്‌​സി പ​രീ​ക്ഷാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി
Tuesday, August 20, 2019 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ൽ സ്മാ​​​ർ​​​ട്ട് വാ​​​ച്ച് കൈ​​​വ​​​ശം വ​​​ച്ചെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക്ക് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ​​​വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി.

കൊ​​​ല്ലം ക​​​ട​​​യ്ക്ക​​​ൽ ആ​​​ന​​​പ്പാ​​​റ ബി​​​ജി വി​​​ലാ​​​സ​​​ത്തി​​​ൽ എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ മ​​​ക​​​ൻ സോ​​​നു​​​മോ​​​നെ​​​യാ​​​ണ് 2018 ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പി​​​എ​​​സ്‌​​​സി​​​യു​​​ടെ വി​​​വി​​​ധ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്നും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.