ഡോ. ​വി. രാ​മ​കൃ​ഷ്ണ ഭ​ട്ടി​ന് പു​ര​സ്കാ​രം
ഡോ. ​വി. രാ​മ​കൃ​ഷ്ണ  ഭ​ട്ടി​ന് പു​ര​സ്കാ​രം
Tuesday, August 20, 2019 11:27 PM IST
കൊ​​​ച്ചി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​തം വേ​​​ദാ​​​ന്ത വി​​​ഭാ​​​ഗം മു​​​ൻ പ്ര​​​ഫ​​​സ​​​റും ഫാ​​​ക്ക​​​ൽ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ മെ​​​റ്റാ​​​ഫി​​​സി​​​ക്സ് ഡീ​​​നു​​​മാ​​​യ ഡോ. ​​​വി. രാ​​​മ​​​കൃ​​​ഷ്ണ ഭ​​​ട്ട് രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ സം​​​സ്കൃ​​​ത പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.


സം​​​സ്കൃ​​​ത ഭാ​​​ഷ​​​യ്ക്കു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​തം വേ​​​ദാ​​​ന്ത വി​​​ഭാ​​​ഗം വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.