ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നും ഡോ.​ ജ​യ​ന്ത് വി.​ ന​ർ​ലി​ക്ക​റി​നും ഓ​ണ​റ​റി ബി​രു​ദം
ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നും ഡോ.​ ജ​യ​ന്ത് വി.​ ന​ർ​ലി​ക്ക​റി​നും ഓ​ണ​റ​റി ബി​രു​ദം
Tuesday, August 20, 2019 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫോ​​​സി​​​സ് സ്ഥാ​​​പ​​​ക​​​ൻ ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും പ്ര​​​പ​​​ഞ്ച ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ഡോ.​​​ജ​​​യ​​​ന്ത് വി.​ ​​ന​​​ർ​​​ലി​​​ക്ക​​​റി​​​നും ഡി​​​എ​​​സ്‌​​​സി ബി​​​രു​​​ദം ന​​​ൽ​​​കു​​​മെ​​​ന്നു കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​വി.​​​പി.​​​മ​​​ഹാ​​​ദേ​​​വ​​​ൻ പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്രോ ​​​ചാ​​​ൻ​​​സ​​​ല​​​റാ​​​യ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ ബി​​​രു​​​ദം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


പ്ര​​​ത്യേ​​​ക ബി​​​രു​​​ദ​​​ദാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​ൻ​​​സ​​​ല​​​റാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ പെ​​​ങ്ക​​​ടു​​​ക്കാ​​​നു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്ന് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മ​​​ഹാ​​​ദേ​​​വ​​​ൻ പി​​​ള്ള പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.