എൻജി.വിദ്യാർഥിനി കാനഡയിൽ അപകടത്തിൽ മരിച്ചു
എൻജി.വിദ്യാർഥിനി കാനഡയിൽ  അപകടത്തിൽ മരിച്ചു
Tuesday, August 20, 2019 11:50 PM IST
ചി​​ങ്ങ​​വ​​നം: കാ​​ന​​ഡ​​യി​​ൽ കോ​​ട്ട​​യം മൂ​​ലേ​​ടം സ്വ​​ദേ​​ശി​​നി​​യാ​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​നി കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. മൂ​​ലേ​​ടം ദി​​വാ​​ൻ​​പു​​രം തോ​​ളൂ​​ർ സു​​ശീ​​ൽ റാം ​​റോ​​യി​​യു​​ടെ മ​​ക​​ൾ കീ​​ർ​​ത്ത​​ന എ​​സ്. തോ​​ളൂ​​രാ(23)​​ണു മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച കാ​​ന​​ഡ ടൊ​​റ​​ന്‍റോ​യി​​ലാ​​ണ് അ​​പ​​ക​​ടം.

സു​​ഹൃ​​ത്ത് പു​​തി​​യ​​താ​​യി വാ​​ങ്ങി​​യ കാ​​റി​​ൽ കൂ​​ട്ടു​​കാ​​രു​​മാ​​യി ബീ​​ച്ചി​​ൽ പോ​​യി മ​​ട​​ങ്ങു​​ന്പോ​​ൾ എ​​തി​​രെ​​വ​​ന്ന വാ​​ഹ​​ന​​വു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. പി​​ൻ​​സീ​​റ്റി​​ലി​​രു​​ന്ന കീ​​ർ​​ത്ത​​ന ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ തു​​റ​​ന്ന വാ​​തി​​ലൂടെ റോ​​ഡി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.


കോ​​ട്ട​​യ​​ത്ത് ബി​​ടെ​​ക് ബി​​രു​ദ​ത്തി​​നു​ ശേ​​ഷം എം​​ടെ​​ക് പ​​ഠ​​ന​​ത്തി​​നാ​​യി ര​​ണ്ടു വ​​ർ​​ഷം മു​​ന്പാ​​ണു കാ​​ന​​ഡ​​യി​​ലേ​​ക്കു പോ​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​ഴ്ച പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി പാ​​ർ​​ട്ട്ടൈം ജോ​​ലി ല​​ഭി​​ച്ചി​​രു​​ന്നു. മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

സം​​സ്കാ​​രം പി​​ന്നീ​​ട്. മാ​​താ​​വ്: പി. ​​ബി​​ന്ദു (ന​​ഴ്സ്, ഇ​​സ്ര​​യേ​​ൽ). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: പ്രാ​​ർ​​ഥ​​ന എ​​സ്. തോ​​ളൂ​​ർ, അ​​ർ​​ഥ​​ന എ​​സ്. തോ​​ളൂ​​ർ (ഇ​​രു​​വ​​രും വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.