വ​ഫ ഫി​റോ​സി​ന് ഭ​ർ​ത്താ​വി​​ന്‍റെ വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ്
വ​ഫ ഫി​റോ​സി​ന്  ഭ​ർ​ത്താ​വി​​ന്‍റെ  വി​വാ​ഹ​മോ​ച​ന  നോ​ട്ടീ​സ്
Tuesday, August 20, 2019 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​എം. ബ​​​ഷീ​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നൊ​​​പ്പം അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ഫാ ഫി​​​റോ​​​സി​​​ന് ഭ​​​ർ​​​ത്താ​​​വ് വി​​​വാ​​​ഹ​​​മോ​​​ച​​​ന നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ക​​​ഴി​​​ഞ്ഞ 13 നാ​​​ണ് വ​​​ഫ ഫി​​​റോ​​​സി​​​നും അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും വ​​​ഫ​​​യു​​​ടെ സ്വ​​​ദേ​​​ശ​​​മാ​​​യ നാ​​​വാ​​​യി​​​ക്കു​​​ള​​​ത്തെ വെ​​​ള്ളൂ​​​ർ​​​ക്കോ​​​ണം ജ​​​മാ​​​അ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​നും വ​​​ഫ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഫി​​​റോ​​​സ് വി​​​വാ​​​ഹ​​​മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. നോ​​​ട്ടീ​​​സി​​​ന് 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​ശ്നം ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 11 ന് ​​​ത​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.


അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​തി​​​നുശേ​​​ഷം ഒ​​​രു ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ത​​​നി​​​ക്ക് ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന് വ​​​ഫ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.