പ​ട്ട​യ ഭൂ​മി​യി​ലെ നി​ര്‍​മാ​ണം: മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി
പ​ട്ട​യ ഭൂ​മി​യി​ലെ  നി​ര്‍​മാ​ണം: മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി
Tuesday, August 20, 2019 11:50 PM IST
കൊ​​​ച്ചി: വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ഭൂ​​​മി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ല്‍ (ഗാ​​​ര്‍​ഡ​​​ന്‍ ലാ​​​ന്‍​ഡ്) ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത പ​​​ട്ട​​​യ ഭൂ​​​മി​​​യി​​​ലെ നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​ത്തി​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

മൂ​​​ന്നാ​​​റി​​​ല്‍ റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ എ​​​ന്‍​ഒ​​​സി​​​യി​​​ല്ലാ​​​തെ കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണം പാ​​​ടി​​​ല്ലെ​​​ന്ന ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ സ​​​ര്‍​ക്കു​​​ല​​​റി​​​നെ​​​തി​​​രേ ബൈ​​​സ​​​ണ്‍​വാ​​​ലി സ്വ​​​ദേ​​​ശി​​​നി ലാ​​​ലി ജോ​​​ര്‍​ജ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


ഹ​​​ര്‍​ജി​​​യി​​​ല്‍ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യെ സ്വ​​​മേ​​​ധ​​​യാ ക​​​ക്ഷി ചേ​​​ര്‍​ത്ത് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ടു തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.