ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​കു​തി​യോ​ട​ടു​ക്കു​ന്നു
ഇ​ടു​ക്കി ഡാ​മി​ലെ  ജ​ല​നി​ര​പ്പ്  പ​കു​തി​യോ​ട​ടു​ക്കു​ന്നു
Wednesday, August 21, 2019 12:03 AM IST
തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ പ​​കു​​തി​​യോ​​ട​​ടു​​ക്കു​​ന്നു.​ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് 2,353 അ​​ടി​​യാ​​ണ്.​ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 48.38 ശ​​ത​​മാ​​ന​​മാ​​ണി​​ത്.​ ര​​ണ്ടു​ മാ​​സം​കൂ​​ടി മ​​ഴ അ​​വ​​ശേ​​ഷി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ക്കു​​റി 80 ശ​​ത​​മാ​​നം വെ​​ള്ള​​മെ​​ങ്കി​​ലും സം​​ഭ​​രി​​ക്കാ​​നാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് വൈ​​ദ്യു​​തി വ​​കു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.