ധ​ര്‍​മ​ടം ബാ​ങ്കി​ൽ ലോ​ണി​ന്‍റെ മ​റ​വി​ല്‍‌ സി​പി​എം നേ​താ​വ് ത​ട്ടി​യ​തു ല​ക്ഷ​ങ്ങ​ള്‍
Wednesday, August 21, 2019 12:03 AM IST
ത​​​ല​​​ശേ​​​രി: ധ​​​ര്‍​മ​​​ടം സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍​നി​​​ന്നു ലോ​​​ണി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ലെ ഉ​​​ന്ന​​​ത നേ​​​താ​​​വ് ത​​​ട്ടി​​​യ​​​തു ല​​​ക്ഷ​​​ങ്ങ​​​ള്‍. സം​​​ഭ​​​വ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി നി​​​യോ​​​ഗി​​​ച്ച മൂ​​​ന്നം​​​ഗ ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത് നേ​​​താ​​​വി​​​ന്‍റെ ‘ജാ​​​ഗ്ര​​​ത കു​​​റ​​​വ്’. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​കു​​​മെ​​ന്നു ക​​​ണ്ട​​​തോ​​​ടെ നേ​​​താ​​​വി​​​നെ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കു​​​ക​​​യും ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യി​​​ല്‍​നി​​​ന്നു ബ്രാ​​​ഞ്ചി​​​ലേ​​​ക്കു ത​​​രം​​​താ​​​ഴ്ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം മു​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​നു ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു.


എ​​​ന്നാ​​​ല്‍, ല​​​ക്ഷ​​​ങ്ങ​​​ള്‍ ത​​​ട്ടി​​​യെ​​​ടു​​​ത്ത നേ​​​താ​​​വി​​​നെ കൈ​​​വി​​​ടാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത പാ​​​ര്‍​ട്ടി​​​നേ​​​തൃ​​​ത്വം നേ​​​താ​​​വി​​​നെ പാ​​​ര്‍​ട്ടി​​​യു​​​ടെ പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത് ഇ​​​പ്പോ​​​ൾ വി​​​വാ​​​ദ​​​മാ​​​കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.