ശ്രീമൻ നാരായണന് പുരസ്കാരം
Wednesday, August 21, 2019 11:44 PM IST
ആലുവ: വിയറ്റ്നാം എഴുത്തുകാരിയും ധ്യാനഗുരുവുമായ ചിങ് ഹായ് സ്ഥാപിച്ച സംഘടന ഏർപ്പെടുത്തിയ ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ് ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന്. ദി സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണൽ അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡിനൊപ്പം 10,000 ഡോളറും പ്രശസ്തിപത്രവും ലഭിക്കും.