ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പി​ന് പുരസ്കാരം
ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പി​ന്  പുരസ്കാരം
Saturday, August 24, 2019 12:39 AM IST
മ​​​ല​​​പ്പു​​​റം: അ​​​റ​​​ബി ഭാ​​​ഷ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും പു​​​രോ​​​ഗ​​​തി​​​ക്കും മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് അ​​​ന്ന​​​ഹ്ദ നാ​​​ഷ​​​ണ​​​ൽ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡി​​​നു കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റും പ്ര​​​മു​​​ഖ ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​കെ.​​​കെ. എ​​​ൻ. കു​​​റു​​​പ്പ് അ​​​ർ​​​ഹ​​​നാ​​​യി.

അ​​​റ​​​ബി കൈ​​യെ​​ഴു​​​ത്തു പ്ര​​​തി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ, തു​​​ഹ്ഫ​​​തു​​​ൽ മു​​​ജാ​​​ഹി​​​ദീ​​​ന്‍റെ ആ​​​ഗോ​​​ളീ​​​ക​​​ര​​​ണം, പൈ​​​തൃ​​​ക ഗ്ര​​​ന്ഥ​​​ര​​​ച​​​ന, ഇ​​​ത​​​ര സാ​​​ഹി​​​ത്യ സൃ​​​ഷ്ടി​​​ക​​​ൾ, അ​​​ക്ക​​​ഡേ​​​മി​​​ക് സേ​​​വ​​​നം, തു​​​ട​​​ങ്ങി അ​​​റ​​​ബി​​​ഭാ​​​ഷാ വ്യാ​​​പ​​​ന​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ന​​​ൽ​​​കി​​​യ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് 10001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങി​​​യ​ അ​​​വാ​​​ർ​​​ഡ്. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മ​​​ല​​​പ്പു​​​റം ഭാ​​​ഷാ സ​​​മ​​​ര സ്മാ​​​ര​​​ക​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി, പി.​​​വി. അ​​​ബ്ദു​​​ൾ​​​വ​​​ഹാ​​​ബ് എം​​​പി, പി.​ ​​ഉ​​​ബൈ​​​ദു​​​ള്ള എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.