മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല: ചെന്നിത്തല
മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല: ചെന്നിത്തല
Monday, August 26, 2019 12:27 AM IST
ആ​​ല​​പ്പു​​ഴ: ആ​​രു പ​​റ​​ഞ്ഞാ​​ലും മോ​​ദി​​യു​​ടെ ദു​​ഷ്ചെ​​യ്തി​​ക​​ൾ മ​​റ​​ച്ചു​​വ​​യ്ക്കാ​​നാ​​കി​​ല്ലെ​​ന്നും ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​സ്വീ​​കാ​​ര്യ​​മാ​​യ നി​​ല​​പാ​​ടു​​മാ​​യി ഭ​​രി​​ക്കു​​ന്ന ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ തെ​​റ്റാ​​യ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യു​​ള്ള പോ​​രാ​​ട്ടം ദേ​​ശീ​​യ ത​​ല​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് തു​​ട​​രു​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ആ​​യി​​രം തെ​​റ്റു​​ക​​ൾ ചെ​​യ്തി​​ട്ട് ഒ​​രു ശ​​രി ചെ​​യ്തെ​ന്നു പ​​റ​​ഞ്ഞു മോ​​ദി​​യെ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കേ​​ണ്ട ആ​​വ​​ശ്യ​​മി​ല്ല. മോ​​ദി​​യു​​ടെ ഭ​​ര​​ണം ഇ​​ന്ത്യ​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കു സ്വീ​​കാ​​ര്യ​മ​​ല്ലെ​​ന്നും ചെ​​ന്നി​​ത്ത​​ല കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മോ​​ദി​​യെ എ​​പ്പോ​​ഴും ദു​​ഷ്ട​​നാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​തു പാ​​ർ​​ട്ടി​​ക്കു ഗു​​ണം ചെ​​യ്യി​​ല്ലെ​ന്നു പ​​റ​​ഞ്ഞു മു​​തി​​ർ​​ന്ന കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ജ​​യ​​റാം ര​​മേ​​ശ്, മ​​നു അ​​ഭി​​ഷേ​​ക് സിം​​ഗ്‌​വി അ​​ട​​ക്ക​​മു​​ള്ള​​വ​​ർ രം​​ഗ​​ത്തു വ​​ന്ന​​തി​​നു പി​​ന്നാ​​ലെ അ​​വ​​രെ പി​​ന്തു​​ണ​​ച്ചു ശ​​ശി ത​​രൂ​​ർ എം​​പി പ്ര​​സ്താ​​വ​​ന​​യി​​റ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മോ​​ദി​​യെ അ​​നു​​കൂ​​ലി​​ച്ചു പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ നേ​​താ​​ക്ക​​ളു​​ടെ പേ​​ര് പ​​റ​​യാ​​തെ​​യാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല വി​​മ​​ർ​​ശി​​ച്ച​​ത്. അ​​ടു​​ത്ത 23ന് ​​ന​​ട​​ക്കു​​ന്ന പാ​​ലാ ഉ​​പ​​തെര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് ഒ​​റ്റ​​കെ​​ട്ടാ​​യി നേ​​രി​​ടും. യു​​ഡി​​എ​​ഫ് യോ​​ഗം ഇ​ന്നു ന​​ട​​ക്കു​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.