പ്രാ​ർ​ഥ​നാ റാ​ലി ന​ട​ത്തി
Monday, August 26, 2019 12:44 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ സ​​മാ​​ധാ​​ന​​ത്തി​​ൽ തീ​​രാ​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ സി​​​ന​​​ഡ് ന​​​ട​​​ക്കു​​​ന്ന കാ​​​ക്ക​​​നാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് മൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഒ​​​രു​​​കൂ​​​ട്ടം അ​​​ല്മാ​​​യ​​​ർ പ്രാ​​​ർ​​​ഥ​​​നാ റാ​​​ലി ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​യി​​രു​​ന്നു റാ​​ലി.

പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും സ​​​മ​​​ര​​​ത്തി​​​ൽ​​നി​​​ന്നു പി​​ൻ​​മാ​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം വേ​​​ണ്ടെ​​ന്നു വ​​​ച്ച് പ്രാ​​​ർ​​​ഥ​​​നാ റാ​​​ലി ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.