നൂതന ചികിത്സകൾ ചർച്ച ചെയ്ത് കാർഡിയോളജി വിദഗ്ധരുടെ സ​മ്മേ​ള​നം
Monday, August 26, 2019 12:44 AM IST
കൊ​​​ച്ചി: ഹൃ​​​ദ​​​യാ​​​ഘാ​​​തം അ​​​ട​​​ക്ക​​​മു​​​ള്ള ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​രോ​​​ധം, നി​​​ർ​​​ണ​​​യം, ചി​​​കി​​​ത്സ എ​​​ന്നി​​​വ​​​യി​​​ലെ നൂ​​​ത​​​ന ശാ​​​സ്ത്ര മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഹോ​​​ട്ട​​​ൽ ഹോ​​​ളി​​​ഡേ ഇ​​​ന്നി​​​ൽ ന​​​ട​​​ന്നു. ഐ​​​സി​​​സി​​​കെ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​മം​​​ഗ​​​ളാ​​​ന​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​യും റി​​​നൈ മെ​​​ഡി​​സി​​​റ്റി കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​വി​​​നോ​​​ദ് തോ​​​മ​​​സ്, ഡോ. ​​​എ​​​സ്.​​​എ​​​സ്. ബി​​​നു, ഡോ. ​​​കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​വി​​​നോ​​​ദ് തോ​​​മ​​​സ്, ഡോ. ​​​ടി.​​​ആ​​​ർ. ര​​​ഘു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ആ​​ധു​​​നി​​​ക കാ​​​ത്തി​​​റ്റ​​​ർ ചി​​​കി​​ത്സ​​​ക​​​ൾ, ഹൃ​​​ദ​​​യ വാ​​​ൽ​​​വ് ത​​​ക​​​രാ​​​റു​​​ക​​​ൾ, ഹാ​​​ർ​​​ട്ട് ഫെ​​​യി​​​ലി​​​യ​​​ർ എ​​​ന്നി​​​വ​​​യ്ക്കാ​​​യു​​​ള്ള ഏ​​​റ്റ​​​വും പു​​​തി​​​യ ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ളും മാ​​​ർ​​​ഗ രേ​​​ഖ​​​ക​​​ളും ച​​​ർ​​​ച്ച​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.