ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : പ്രധാനപ്പെട്ട ത​സ്തി​ക​ക​ളി​ൽ കൂ​ട്ട സ്ഥ​ലം​മാ​റ്റം
Saturday, September 14, 2019 12:59 AM IST
ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​ക​​​ളി​​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്.

പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രെ ചേ​​​ർ​​​ക്കു​​​ക, പേ​​ര് വെ​​ട്ടി​​മാ​​റ്റു​​ക തു​​​ട​​​ങ്ങി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ, ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്‌​​​ട​​​ർ എ​​​ന്നി​​​വ​​​രെ മാ​​​റ്റി​​​ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്. വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യും മ​​​റ്റും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം ത​​​ങ്ങ​​​ൾ​​​ക്ക​​​നു​​​കൂ​​​ല​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​മാ​​​ണി​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

നി​​​ല​​​വി​​​ൽ പ്ര​​​സ്തു​​​ത ത​​​സ്തി​​​ക​​​യി​​​ലി​​​രി​​​ക്കു​​​ന്ന​​വ​​രി​​ൽ വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​രെ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ മാ​​​റ്റി ഇ​​​ട​​​തു​​​പ​​​ക്ഷ അ​​​നു​​​കൂ​​​ലി​​​ക​​​ളെ പു​​​തു​​​താ​​​യി നി​​​യ​​​മി​​​ക്കു​​ക​​യും​​ചെ​​യ്തു​​വെ​​ന്നാ​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ണ്ണൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ വി.​​​എം.​ സ​​​ജീ​​​വ​​​നെ മ​​​ഞ്ചേ​​​ശ്വ​​​രം താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യാ​​​ണ് മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ജി.​​​കെ. സു​​​രേ​​​ഷ് കു​​​മാ​​​റി​​നെ പു​​​ന​​​ലൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും കോ​​​ന്നി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ സി.​​​ആ​​​ർ. സോ​​​മ​​​നാ​​​ഥ​​​ൻ നാ​​​യ​​​രെ കോ​​​ന്നി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും (എ​​​ൽ​​​ആ​​​ർ) ചേ​​​ർ​​​ത്ത​​​ല താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ആ​​​ർ. ഉ​​​ഷ​​​യെ എ​​​റ​​​ണാ​​​കു​​​ളം ജി​​​സി​​​ഡി​​​എ​​​യി​​​ൽ സ്പെ​​​ഷ​​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ(​​എ​​​ൽ​​​ആ​​​ർ)​​​യും ക​​​ണ​​​യ​​​ന്നൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ബീ​​​ന പി. ​​​ആ​​​ന​​​ന്ദി​​​നെ കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും പു​​​ന​​​ലൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ജി. ​​​നി​​​ർ​​​മ​​​ൽ​​​കു​​​മാ​​​റി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് എ​​​ൻ. ബാ​​​ല​​​സു​​​ബ്ര​​​ഹ്‌​​മ​​​ണ്യ​​​നെ കോ​​​ന്നി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും മ​​​ല്ല​​​പ്പ​​​ള്ളി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ (എ​​​ൽ​​​ആ​​​ർ) റോ​​​യ് തോ​​​മ​​​സി​​​നെ ചേ​​​ർ​​​ത്ത​​​ല താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എം.​​​ഡി. ലാ​​​ലു​​​വി​​​നെ ക​​​ണ​​​യ​​​ന്നൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും കോ​​​ന്നി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ (എ​​​ൽ​​​ആ​​​ർ) റോ​​​ഷ്ന ഹൈ​​​ദ്രോ​​​സി​​​നെ മ​​​ല്ല​​​പ്പ​​​ള്ളി താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും (എ​​​ൽ​​​ആ​​​ർ) മാ​​​റ്റി​​ നി​​യ​​മി​​ച്ചു.


കൊ​​​ല്ലം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ലെ അ​​​ജി​​​ത് ജോ​​​യി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം താ​​​ലൂ​​​ക്ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കെ.​​​ജി. മോ​​​ഹ​​​ൻ​​​രാ​​​ജി​​​നെ കൊ​​​ല്ല​​​ത്തേ​​​ക്കും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പി.​​​എ. സ​​​ജീ​​​വ് കു​​​മാ​​​റി​​​നെ ക​​​ണ​​​യ​​​ന്നൂ​​​ർ താ​​​ലൂ​​​ക്ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്തെ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ ന​​​മ്പൂ​​​തി​​​രി​​​യെ ചേ​​​ർ​​​ത്ത​​​ല താ​​​ലൂ​​​ക്ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും ക​​​ണ്ണൂ​​​രി​​​ലെ കെ.​​​കെ. ശ​​​ശി​​​യെ മ​​​ഞ്ചേ​​​ശ്വ​​​രം താ​​​ലൂ​​​ക്ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ സി. ​​​ഗം​​​ഗാ​​​ധ​​​ര​​​ൻ ത​​​മ്പി​​​യെ കോ​​​ന്നി താ​​​ലൂ​​​ക്ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡെ​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​രാ​​​യു​​മാ​​ണ് നി​​​യ​​​മി​​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.