കണ്വൻഷൻ നാളെ മുതൽ
Tuesday, September 17, 2019 11:41 PM IST
കൊച്ചി: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ എറണാകുളം സെന്ററിലെ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന മുപ്പതാമത് കണ്വൻഷൻ നാളെ മുതൽ 22 വരെ എളംകുളം യെരുശലേം മാർത്തോമ്മ പള്ളിയിൽ നടക്കും. വൈകുന്നേരം ആറിനു സഭയുടെ കൊട്ടാരക്കര പുനലൂർ അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.