26നും 27നും ബാ​ങ്ക് ​പണിമുടക്ക്
Monday, September 23, 2019 1:19 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: വ്യാ​​​​​​ഴാ​​​​​​ഴ്ച മു​​​​​​ത​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ നാ​​ലും ദി​​​​​​വ​​​​​​സം ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കി​​​​​​ല്ല. 26, 27 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ബാ​​​​​​ങ്ക് ഓ​​​​​​ഫീ​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു മൂ​​ലം ബാ​​​​​​ങ്ക് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ക്കാ​​​​​​നി​​ട​​യി​​ല്ല. 28 നാ​​​​​​ലാം ശ​​​​​​നി പ്ര​​​​​​മാ​​​​​​ണി​​​​​​ച്ചും 29 ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ലും ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ധി​​​​​​യാ​​​​​​ണ്. 30ന് ​​​​​​അ​​​​​​ർ​​​​​​ധ​​​​​​വാ​​​​​​ർ​​​​​​ഷി​​​​​​ക ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പാ​​ണെ​​ങ്കി​​ലും ബാ​​​​​​ങ്ക് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.