എയ്ഞ്ചൽ ഫണ്ടിംഗ് സ്കീം നടപ്പാക്കി
Wednesday, November 13, 2019 12:00 AM IST
തിരുവനന്തപുരം: യുവതലമുറയെ തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളാക്കി മാറ്റുന്നതിന് എയ്ഞ്ചൽ ഫണ്ടിംഗ് സ്കീം എന്ന പദ്ധതി കെഎസ്ഐഡിസി നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വി മിഷൻ പദ്ധതി നടപ്പാക്കി വരികയാണെന്നും കെ. കുഞ്ഞിരാമൻ, എം. സ്വരാജ്, യു. പ്രതിഭ, വി.ജോയ് എന്നിവരെ മന്ത്രി അറിയിച്ചു.