മ​ന്നം​ട്രോ​ഫി ക​ലാ കാ​യി​ക മേ​ള നാ​ളെ പെ​രു​ന്ന​യി​ൽ ആ​രം​ഭി​ക്കും
Thursday, November 14, 2019 11:38 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മ​​​​ന്നം​​​​ട്രോ​​​​ഫി സം​​​​സ്ഥാ​​​​ന ക​​​​ലാ​​​​കാ​​​​യി​​​​ക​​​​മേ​​​​ള നാ​​​​ളെ മു​​​​ത​​​​ൽ 19 വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പെ​​​​രു​​​​ന്ന എ​​​​ൻ​​​​എ​​​​സ്എ​​​​സ് ബോ​​​​യ്സ് ഹൈ​​​​സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നു പ​​​​ബ്ലി​​​​സി​​​​റ്റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പ​​​​തി​​​​നൊ​​​​ന്നു വേ​​​​ദി​​​​ക​​​​ളി​​​​ൽ നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന മേ​​​​ള​​​​യി​​​​ൽ 3,500 ക​​​​ലാ​​​​കാ​​​​യി​​​​ക പ്ര​​​​തി​​​​ഭ​​​​ക​​​​ൾ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കും.

16ന് ​​​​രാ​​​​വി​​​​ലെ 8.30ന് ​​​​പെ​​​​രു​​​​ന്ന എ​​​​ൻ​​​​എ​​​​സ്എ​​​​സ് ബോ​​​​യ്സ് ഹൈ​​​​സ്കൂ​​​​ളി​​​​ൽ എ​​​​ൻ​​​​എ​​​​സ്എ​​​​സ് സ്കൂ​​​​ൾ​​​​സ് ജ​​​​ന​​​​റ​​​​ൽ ​​മാ​​​​നേ​​​​ജ​​​​ർ ഡോ.​​​​ജി.​​​​ജ​​​​ഗ​​​​ദീ​​​​ഷ്ച​​​​ന്ദ്ര​​​​ൻ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. പ​​​​ത്തി​​നു മ​​​​ന്നം സ​​​​മാ​​​​ധി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ഭ​​​​ദ്ര​​​​ദീ​​​​പ​​​​ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യ്ക്കു ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി.​​​​സു​​​​കു​​​​മാ​​​​ര​​​​ൻ​​​​നാ​​​​യ​​​​ർ ദീ​​​​പം തെ​​​​ളി​​​​ക്കും. ഘോ​​​​ഷ​​​​യാ​​​​ത്ര പ്ര​​​​ധാ​​​​ന​​​​വേ​​​​ദി​​​​യാ​​​​യ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഹി​​​​ന്ദു​​​​കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്പോ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ ക​​​​ലാ​​​​കാ​​​​യി​​​​ക​​​​മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. എ​​​​ൻ​​​​എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ​​​​ൻ.​​​​ന​​​​രേ​​​​ന്ദ്ര​​​​നാ​​​​ഥ​​​​ൻ​​​​നാ​​​​യ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. 17ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് എ​​​​ൻ​​​​എ​​​​സ്എ​​​​സ് ട്ര​​​​ഷ​​​​റ​​​​ർ ഡോ.​​​​എം.​​​​ശ​​​​ശി​​​​കു​​​​മാ​​​​ർ ക​​​​ലാ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.


18ന് ​​​​രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് മ​​​​ന്നം സ​​​​മാ​​​​ധി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ദീ​​​​പ​​​​ശി​​​​ഖാ​​​​പ്ര​​​​യാ​​​​ണം എ​​​​ൻ​​​​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ കാ​​​​യി​​​​ക​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഡോ.​​​​എ​​​​ൻ. ജ​​​​യ​​​​രാ​​​​ജ് എം​​​​എ​​​​ൽ​​​​എം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 19ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി.​​​​സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് മെ​​​​ന്പ​​​​ർ ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ക​​​​ലാ​​​​മേ​​​​ള​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി എ​​​​ൻ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ​​​​സെ​​​​ക്ര​​​​ട്ട​​​​റി ജി.​​​​സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യു​​​​ള്ള സ​​​​മി​​​​തി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.