ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Thursday, November 14, 2019 11:38 PM IST
പാ​​​ല​​​ക്കാ​​​ട്: ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് 1.200 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി യു​​വാ​​വി​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഏ​​​ല​​​പ്പാ​​​റ സ്വ​​ദേ​​ശി ഷി​​​നോ (29)യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നാ​​ണ് ‍ഇ​​യാ​​ൾ ക​​ഞ്ചാ​​വ് വാ​​​ങ്ങി​​​യ​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പാ​​​യ്ക്ക​​​റ്റ് ഒ​​​ന്നി​​​ന് 500 രൂ​​​പ​​​യ്ക്കാ​​​ണ് ചി​​​ല്ല​​​റ​ വി​​​ല്പ​​​ന. പി​​​ടി​​​കൂ​​​ടി​​​യ ക​​​ഞ്ചാ​​​വി​​​ന് 70,000 രൂ​​​പ വി​​​ല​​​വ​​​രും. പ്ര​​​തി​​​ക്കെ​​​തി​​​രേ 2016 ൽ ​ ​​ക​​​മ്പം​​​മേ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ​കേ​​​സു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് പ​​റ​​ഞ്ഞു.


ന​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ ഡി​​​വൈ​​​എ​​​സ്പി ബാ​​​ബു കെ.​ ​​തോ​​​മ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ല്ലാ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​തി പി​​​ടി​​​യി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.