സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല മു​​ഴു​​വ​​ൻ അ​​ഴി​​മ​​തി​​മു​​ക്ത​​മ​​ല്ല: മു​​ഖ്യ​​മ​​ന്ത്രി
സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല മു​​ഴു​​വ​​ൻ  അ​​ഴി​​മ​​തി​​മു​​ക്ത​​മ​​ല്ല: മു​​ഖ്യ​​മ​​ന്ത്രി
Thursday, November 14, 2019 11:38 PM IST
ക​​ട്ട​​പ്പ​​ന: കേ​​ര​​ള ബാ​​ങ്ക് ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ സാ​​ന്പ​​ത്തി​​ക, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ മാ​​റ്റം സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ​​വ​​ഴി ഇ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​ത​​യി​​ൽ വാ​​യ്പ​​ക​​ൾ ന​​ൽ​​കു​​വാ​​ൻ കേ​​ര​​ള ബാ​​ങ്കി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. 66-ാമ​​ത് അ​​ഖി​​ലേ​​ന്ത്യ സ​​ഹ​​ക​​ര​​ണ വാ​​രാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് പാ​​രി​​ഷ് ഹാ​​ളി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​തെ​​ങ്കി​​ലും അ​​ത്ത​​രം മേ​ന്മ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്പോ​​ഴും സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല മു​​ഴു​​വ​​ൻ അ​​ഴി​​മ​​തി​​മു​​ക്ത​​മ​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

സ​​ഹ​​ക​​ര​​ണ ടൂ​​റി​​സം ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, ക​​ട്ട​​പ്പ​​ന മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജോ​​യി വെ​​ട്ടി​​ക്കു​​ഴി, മു​​ൻ എം​​എ​​ൽ​​എ ഇ.​​എം. ആ​​ഗ​​സ്തി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ ഭ​​ര​​ണ​​സ​​മി​​തി ക​​ണ്‍​വീ​​ന​​ർ കോ​​ലി​​യ​​ക്കോ​​ട് എ​​ൻ. കൃ​​ഷ്ണ​​ൻ നാ​​യ​​ർ സ്വാ​​ഗ​​ത​​വും സെ​​ക്ര​​ട്ട​​റി ടി. ​​പ​​ത്മ​​കു​​മാ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു. സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ പ​​താ​​ക ഉ​​യ​​ർ​​ത്തി.

സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ആ​​യി​​ര​​ത്തി​​ല​​ധി​​കം സ​​ഹ​​കാ​​രി​​ക​​ൾ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ട്ട​​പ്പ​​ന​​യി​​ൽ സ​​ഹ​​ക​​ര​​ണ റാ​​ലി​​യും ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.