ഇ​ന്ന് "ന​ല്ല​ന​ട​പ്പ് ദി​നം'
ഇ​ന്ന്  ന​ല്ല​ന​ട​പ്പ് ദി​നം
Friday, November 15, 2019 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​ക്ഷാ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക രീ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പ്രൊ​​​ബേ​​​ഷ​​​ന്‍ അ​​​ഥ​​​വാ ന​​​ല്ല​​​ന​​​ട​​​പ്പ് സം​​​വി​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​ക്കാ​​നും ജ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​ബോ​​​ധം ഉ​​​ണ്ടാ​​​ക്കാ​​നു​​​മാ​​​യി ന​​​വം​​​ബ​​​ര്‍ 15 "ന​​​ല്ല​​​ന​​​ട​​​പ്പ് ദി​​​നം' ആ​​​യി ആ​​​ച​​​രി​​​ക്കു​​​ന്നു.

ജ​​​സ്റ്റീ​​​സ് വി.​​​ആ​​​ര്‍. കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ ജ​​​ന്മ​​​ദി​​​ന​​​മാ​​ണു ന​​​ല്ല​​​ന​​​ട​​​പ്പ് ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 15 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ നാ​​​ലു വ​​​രെ സെ​​​മി​​​നാ​​​റു​​​ക​​​ള്‍, മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, ശി​​ല്പ​​​ശാ​​​ല​​​ക​​​ള്‍, പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, പ്രൊ​​​ബേ​​​ഷ​​​ന്‍ അ​​​നു​​​ബ​​​ന്ധ പ​​​ദ്ധ​​​തി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധ രൂ​​​പീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​ട​​ക്കും. ന​​​ല്ല​​​ന​​​ട​​​പ്പ് ദി​​​ന​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​ന്നു ര​​​ണ്ടി​​​നു പ​​​ട്ടം ഇ.​​​എം.​​​എ​​​സ്. ഹാ​​​ളി​​​ല്‍ (ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്) ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.