വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​ വിജയം: എ​ൻ​എ​സ്എ​സ്
വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​ വിജയം: എ​ൻ​എ​സ്എ​സ്
Friday, November 15, 2019 12:56 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ശ​​ബ​​രി​​മ​​ല ഹ​​ർ​​ജി ഭ​​ര​​ണ​​ഘ​​ട​​നാ ബ​​ഞ്ചി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ഏ​​ഴം​​ഗ ബ​​ഞ്ചി​​നു വി​​ട്ടു​​കൊ​​ണ്ടു​​ള്ള സു​​പ്രീ​​കോ​​ട​​തി വി​​ധി സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​മെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ജി.​ ​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. വി​​ശ്വാ​​സ​​ത്തി​​ന്‍റെ​യും വി​​ശ്വാ​​സ​സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും വി​​ജ​​യ​​മാ​​ണു വി​​ധി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മൂ​​ന്നു ജ​​ഡ്ജി​​മാ​​രു​​ടെ വി​​ധി​​യാ​​യി​​രി​​ക്കും ഇ​​നി​ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്നും സു​​കു​​മാ​​ര​​ൻ നാ​​യ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.