ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​ത്: ശ​​ശി​​കു​​മാ​​ര വ​​ര്‍​മ
ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​ത്:  ശ​​ശി​​കു​​മാ​​ര വ​​ര്‍​മ
Friday, November 15, 2019 12:56 AM IST
പ​​ന്ത​​ളം: അ​​ഞ്ചം​​ഗ ഭ​​ര​​ണ​​ഘ​​ട​​നാ ബ​​ഞ്ചി​​ന്‍റെ വി​​ധി പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള സു​​പ്രീം​കോ​​ട​​തി​​യു​​ടെ തീ​​രു​​മാ​​നം സ​​ന്തോ​​ഷ​​മു​​ള്ള​​താ​​ണെ​​ന്ന് പ​​ന്ത​​ളം കൊ​​ട്ടാ​​രം പ്ര​​തി​​നി​​ധി ശ​​ശി​​കു​​മാ​​ര വ​​ര്‍​മ. മു​​ന്പു​​ണ്ടാ​​യ വി​​ധി തെ​​റ്റാ​​ണെ​​ന്ന ബോ​​ധ്യ​​ത്തി​​ല്‍നി​​ന്നാ​​ണ് വി​​ഷ​​യം ഏ​​ഴം​​ഗ ബ​​ഞ്ചി​​ന് കൈ​​മാ​​റു​​ന്ന​​തെ​​ന്നും ശ​​ശി​​കു​​മാ​​ര​​വ​​ർ​​മ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഏ​​റെ നാ​​ളാ​​യി അ​​യ്യ​​പ്പ ഭ​​ക്ത​​രു​​ടെ മ​​ന​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന വി​​ങ്ങ​​ലി​​നാ​​ണ് സു​​പ്രീം​കോ​​ട​​തി​​യു​​ടെ വി​​ധി​​യി​​ലൂ​​ടെ അ​​വ​​സാ​​ന​​മാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.