കെപിസിസി ഭാ​ര​വാ​ഹി പ​ട്ടി​ക റ​ദ്ദാ​ക്കാ​ൻ ഹ​ർ​ജി
Friday, November 15, 2019 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ബൈ​​​ലോ​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടുള്ള കി​​​സാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​ൻ.​ ഉ​​​ദ​​​യ​​​കു​​​മാ​​​റിന്‍റെ ഹ​​​ർ​​​ജി കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. ​കേ​​​സ് 29ന് ​ു പ​​​രി​​​ഗ​​​ണി​​​ക്കും.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ നേ​​​രി​​​ട്ടെത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.