അം​ശാ​ദാ​യം വ​ർ​ധി​പ്പി​ച്ചു ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യം ഉ​യ​ർ​ത്തും: തൊ​ഴി​ൽ ​മ​ന്ത്രി
അം​ശാ​ദാ​യം വ​ർ​ധി​പ്പി​ച്ചു ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യം  ഉ​യ​ർ​ത്തും: തൊ​ഴി​ൽ ​മ​ന്ത്രി
Friday, November 15, 2019 12:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അം​​ശാ​​ദാ​​യം വ​​ർ​​ധി​​പ്പി​​ച്ചു​കൊ​​ണ്ട് ക്ഷേ​​മ​​നി​​ധി ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ കൂ​​ട്ടാ​​നാ​​ണു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​തെ​ന്നു തൊ​​ഴി​​ൽ മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. വ​​രു​​മാ​​ന​​ക്കു​​റ​​വു​​ള്ള ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡു​​ക​​ൾ സ​​ർ​​ക്കാ​​രി​​ന്‍റെ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​ത്. 2019ലെ ​​കേ​​ര​​ള ആ​​ഭ​​ര​​ണത്തൊഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി(​​ഭേ​​ദ​​ഗ​​തി) ബി​​ല്ലിന്മേ​​ലു​​ള്ള ച​​ർ​​ച്ച​​യ്ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.