മൂ​ന്നു ട്രെ​യി​നുകൾ കോ​ട്ട​യം വ​ഴി
മൂ​ന്നു ട്രെ​യി​നുകൾ കോ​ട്ട​യം വ​ഴി
Friday, November 15, 2019 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചേ​​​ർ​​​ത്ത​​​ല, തു​​​റ​​​വൂ​​​ർ സെ​​​ക്‌​​​ഷ​​​നി​​​ലെ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം-​​കാ​​​യം​​​കു​​​ളം റൂ​​​ട്ടി​​​ൽ ആ​​​ല​​​പ്പു​​​ഴ​​വ​​​ഴി​​​യു​​​ള്ള മൂ​​​ന്നു ട്രെ​​​യി​​​നു​​​ക​​​ൾ കോ​​​ട്ട​​​യം​​വ​​​ഴി തി​​​രി​​​ച്ചു വി​​​ടും. ര​​​ണ്ടെ​​​ണ്ണം വൈ​​​കും. ഈ ​​​മാ​​​സം 16 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ പ​​​ത്തു​​​വ​​​രെ​​​ വ്യാ​​​ഴാ​​​ഴ്ച ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു നി​​​യ​​​ന്ത്ര​​​ണം.

മം​​​ഗ​​​ലാ​​​പു​​​രം-​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ്(16603), ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ-​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ്(12432), എം​​ജി​​​ആ​​​ർ ചെ​​​ന്നെെ സെ​​​ൻ​​​ട്ര​​​ൽ-​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്(22207) എ​​​ന്നി​​​വ​​​യാ​​​ണു കോ​​​ട്ട​​​യം​​വ​​​ഴി തി​​​രി​​​ച്ചു​​വി​​​ടു​​​ന്ന​​​ത്. കോ​​​ട്ട​​​യം​​വ​​​ഴി പോ​​​കു​​​ന്ന മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.


രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും സ്റ്റോ​​​പ്പു​​​ണ്ട്. ചെ​​​ന്നൈ എ​​​സി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ർ, കാ​​​യം​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ത്തും. ചെ​​​ന്നൈ എ​​​ഗ്‌​​മൂ​​​ർ-​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ്(16127) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 50 മി​​​നി​​​റ്റ് ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ പി​​​ടി​​​ച്ചി​​​ടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​നി​​​സാ​​​മു​​​ദീ​​​ൻ പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ്(22655) ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ 40 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.