മ​ര​ട്: കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കണമെന്നു ഹൈക്കോടതി
മ​ര​ട്: കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കണമെന്നു ഹൈക്കോടതി
Friday, November 15, 2019 11:40 PM IST
കൊ​​​ച്ചി: തീ​​​ര​​പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ലം​​​ഘി​​​ച്ച് മ​​​ര​​​ടി​​​ല്‍ ഫ്‌​​​ളാ​​​റ്റ് നി​​​ര്‍​മി​​​ച്ചു വി​​​റ്റ് ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ഹോ​​​ളി ഫെ​​​യ്ത്ത് ബി​​​ല്‍​ഡേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് എം​​ഡി സാ​​​നി ഫ്രാ​​​ന്‍​സി​​​സ്, മ​​​ര​​​ട് മു​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് ജൂ​​​ണി​​​യ​​​ര്‍ സൂ​​​പ്ര​​​ണ്ട് പി.​​​ഇ. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി. ഫ്ളാറ്റുകൾ നി​​​യ​​​മം ലം​​​ഘി​​​ച്ചു നി​​​ര്‍​മി​​​ച്ചെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യ സു​​​പ്രീം കോ​​​ട​​​തി ഇ​​​വ പൊ​​​ളി​​​ച്ചു ക​​​ള​​​യാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സെ​​​ടു​​​ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.