ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു
Friday, November 15, 2019 11:52 PM IST
പാ​​ലാ: 2019ലെ ​​തോ​​മ​​സ് പാ​​ലാ സാ​​ഹി​​ത്യ അ​​വാ​​ർ​​ഡി​​ന് എ​​ൻ​​ട്രി​​ക​​ൾ ക്ഷ​​ണി​​ച്ചു. 2019ൽ ​​ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച സാ​​മൂ​​ഹ്യ പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ള്ള നോ​​വ​​ലി​​നാ​​ണ് ഈ ​​വ​​ർ​​ഷം അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന അ​​വാ​​ർ​​ഡ്. ര​​ച​​യി​​താ​​ക്ക​​ൾ​​ക്കും പ്ര​​സാ​​ധ​​ക​​ർ​​ക്കും കൃ​​തി​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാം. അ​​വ​​സാ​​ന തീ​​യ​​തി- ഡി​​സം​​ബ​​ർ 30. വി​​ലാ​​സം: ജോ​​ണ്‍​സ​​ണ്‍ പു​​ളി​​ക്കി​​യി​​ൽ, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പി​​ഒ, കോ​​ട്ട​​യം ജി​​ല്ല - 686635, ഫോ​​ൺ: 9400651174.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.