നിയന്ത്രണം വിട്ട ബൈക്ക് ഇരുന്പുപോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് ഇരുന്പുപോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു
Friday, November 15, 2019 11:52 PM IST
ചേ​​​ർ​​​ത്ത​​​ല/ ചെ​​റു​​തോ​​ണി: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് ക​​ട​​യി​​ലേ​​ക്ക് ഇ​​​ടി​​​ച്ചു ക​​യ​​റി യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു. ഇ​​​ടു​​​ക്കി വാ​​​ഴ​​​ത്തോ​​​പ്പ് കേ​​​ശ​​​മു​​നി വ​​​ട്ട​​​ക്കു​​​ന്നി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ ജ്യോ​​​തി​​​ഷ് (28), ഇ​​​ടു​​​ക്കി ക​​​ഞ്ഞി​​​ക്കു​​​ഴി പ​​​ഴ​​​യ​​​രി​​​ക​​​ണ്ടം മൈ​​​ല​​​പ്പു​​​ഴ പേ​​​ഴ​​​നാ​​​ൽ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ സം​​​ഗീ​​​ത് (20) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ചേ​​​ർ​​​ത്ത​​​ല കോ​​​ട​​​തി ക​​​വ​​​ല​​​യ്ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ബേ​​​ക്ക​​​റി​​​യു​​​ടെ ഇ​​​രു​​​ന്പു തൂ​​​ണി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ഴി​​​ഞ്ഞാ​​​ണ് സം​​​ഭ​​​വം മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​റി​​​ഞ്ഞ​​​ത്. അ​​​പ്പോ​​​ഴേ​​​ക്കും സം​​​ഗീ​​​ത് മ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​പ​​​ക​​​ടം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സെ​​​ത്തി​​​യാ​​​ണ് ജ്യോ​​​തി​​​ഷി​​​നെ ആ​​​ല​​​പ്പു​​​ഴ വ​​​ണ്ടാ​​​നം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച​​​ത്.


എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ജ്യോ​​​തി​​​ഷും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. അ​​​ലു​​​മി​​​നി​​​യം ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ഇ​​​രു​​​വ​​​രും ചേ​​​ർ​​​ത്ത​​​ല കു​​​റു​​​പ്പം​​​കു​​​ള​​​ങ്ങ​​​ര​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഗീ​​​തി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 10ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. അമ്മ: ഷോ​​​ള​​​ജ കീ​​​രി​​​ത്തോ​​​ട് ക​​​ല്ലു​​​വെ​​​ട്ട​​​ത്ത് കു​​​ടും​​​ബാം​​​ഗം. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: വീ​​​ണ, ശ്രു​​​തി. ജ്യോ​​​തി​​​ഷി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് വാ​​​ഴ​​​ത്തോ​​​പ്പ് സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. അമ്മ: സാ​​​ലി വാ​​​ഴ​​​ത്തോ​​​പ്പ് ചെ​​​ന്പേ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗം. സ​​​ഹോ​​​ദ​​​ര​​​ൻ ജോ​​​ബി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.