ശ​ബ​രി​മ​ല: പോ​ലീ​സ് ക്ര​മീ​ക​ര​ണ​ത്തി​ലെ മാ​റ്റം പ​രി​ശോ​ധി​ക്കും
ശ​ബ​രി​മ​ല: പോ​ലീ​സ്  ക്ര​മീ​ക​ര​ണ​ത്തി​ലെ മാ​റ്റം പ​രി​ശോ​ധി​ക്കും
Friday, November 15, 2019 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ൽ മാ​​​റ്റം വേ​​​ണോ​​​യെ​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ.


ശ​​​ബ​​​രി​​​മ​​​ല ചീ​​​ഫ് പോ​​​ലീ​​​സ് കോ​​​-ഓർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തും. അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഉ​​​ട​​​നു​​​ണ്ടാ​​കും. ​ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​വും നേ​​​രി​​​ടാ​​​ൻ പോ​​​ലീ​​​സ് സ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​തു പോ​​​ലീ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.