ചൈ​ത​ന്യ കാ​ർ​ഷി​ക മേ​ള 20 മു​ത​ൽ 24 വ​രെ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ
ചൈ​ത​ന്യ കാ​ർ​ഷി​ക മേ​ള 20 മു​ത​ൽ 24 വ​രെ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ
Saturday, November 16, 2019 12:40 AM IST
കോ​​ട്ട​​യം: ചൈ​​ത​​ന്യ കാ​​ർ​​ഷി​​ക​​മേ​​ള​​യും സ്വാ​​ശ്ര​​യ​​സം​​ഘ മ​​ഹോ​​ത്സ​​വ​​വും 20 മു​​ത​​ൽ 24 വ​​രെ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തും. 19നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു പ​​വി​​ലി​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. സു​​ധീ​​ർ ബാ​​ബു നി​​ർ​​വ​​ഹി​​ക്കും.

20ന് ​​രാ​​വി​​ലെ 10.15നു ​​കെഎസ് എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് പ​​താ​​ക ഉ​​യ​​ർ​​ത്തും. ര​​ണ്ടി​​നു മേ​​ള ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, സു​​രേ​​ഷ് കു​​റു​​പ്പ്, മോ​​ൻ​​സ് ജോ​​സ​​ഫ്, അ​​ഗ്രി​​ക്ക​​ൾ​​ച്ച​​റ​​ൽ പ്രൊ​​ഡ​​ക്ഷ​​ൻ ക​​മ്മീ​​ഷ​​ണ​​ർ ദേ​​വേ​​ന്ദ്ര​​കു​​മാ​​ർ സിം​​ഗ് എ​​ന്നി​​വ​​ർ തി​​രി​​തെ​​ളി​​ക്കും. ച​​ല​​ച്ചി​​ത്ര​​താ​​രം മി​​യ ജോ​​ർ​​ജ് പ​​ങ്കെ​​ടു​​ക്കും. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. സു​​ധീ​​ർ ബാ​​ബു, വി.​​എ​​ൻ. വാ​​സ​​വ​​ൻ, ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ ബി​​നു, ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് പു​​ല്ലാ​​ട്ട്, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലി​​സി ടോ​​മി, ആ​​ർ​​ടി​​ഒ വി.​​എം. ചാ​​ക്കോ, കെ.​​ബി. ദി​​വ്യ, വി.​​ആ​​ർ. ഹ​​രി​​ദാ​​സ്, സി​​ഐ എ.​​ജെ. തോ​​മ​​സ്, വി​​സി​​റ്റേ​​ഷ​​ൻ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ക​​രു​​ണ, തോ​​മ​​സ് കൊ​​റ്റോ​​ടം, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു കൊ​​ച്ചാ​​ദം​​പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 6.30നു ​നാ​​ട​​കം. 21ന് 11​​നു ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തും. 11.30ന് ​​സെ​​മി​​നാ​​ർ, മ​​ത്സ​​ര​​ങ്ങ​​ൾ. മൂ​​ന്നി​​ന് സ​​മ്മേ​​ള​​നം മ​​ന്ത്രി എം.​​എം. മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പ്ര​മു​ഖ​ർ പ്ര​​സം​​ഗി​​ക്കും. 6.30ന് ​​നാ​​ട​​കം ജീ​​വി​​ത​​പാ​​ഠം.
22ന് 11​​നു കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി മു​​ഖ്യാ​​തി​​ഥി മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ. 11.30ന് ​​സെ​​മി​​നാ​​ർ. 12.15 മു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ. 2.30ന് ​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ക്ഷീ​​ര ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണം മ​​ന്ത്രി കെ. ​​രാ​​ജു നി​​ർ​​വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​ജെ. ജോ​​സ​​ഫ്, കെ.​​സി. ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ തു​ട​ങ്ങി​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഏ​​ഴി​​നു ക​​ലാ​​സ​​ന്ധ്യ.


23ന് 11​​നു ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ, മ​​ത്സ​​ര​​ങ്ങ​​ൾ. ഒ​ന്നി​നു ഹൈ​​റേ​​ഞ്ച് മേ​​ഖ​​ലാ ക​​ലാ​​പ​​രി​​പാ​​ടി​​യി​​ൽ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി മു​​ഖ്യാ​​തി​​ഥി​​യാ​​കും. 2.30ന് ​​സ​​മ്മേ​​ള​​നം മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എം​​പി​​മാ​​രാ​​യ ജോ​​സ് കെ. ​​മാ​​ണി, ആ​​ന്‍റോ ആ​​ന്‍റ​​ണി, എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, സി.​​കെ. ആ​​ശ, എ​​ൽ​​ദോ അ​​ബ്രാ​​ഹം, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടി.​​കെ. ജോ​​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജോ​​യി ചെ​​മ്മാ​​ച്ചേ​​ൽ മെ​​മ്മോ​​റി​​യ​​ൽ ക​​ർ​​ഷ​​ക കു​​ടും​​ബ പു​​ര​​സ്കാ​​രം സ​​മ​​ർ​​പ്പ​​ണം. 5.30നു ​​പാ​​ന്പ് ബോ​​ധ​​വ​​ത്ക​​ര​​ണം-​​വാ​​വ സു​​രേ​​ഷ്. 6.45നു ​​കോ​​മ​​ഡി മ്യൂ​​സി​​ക്ക​​ൽ നൈ​​റ്റ്. 24ന് 11.15 ​​ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ. സെ​​മി​​നാ​​ർ-​​ഡോ. വി.​​എ​​സ്. ദേ​​വി ര​​ണ്ടി​​നു സ​​മാ​​പ​​ന​ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, സു​​രേ​​ഷ് കു​​റു​​പ്പ്, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​​സം​​ഗി​​ക്കും. നാ​​ലി​​നു ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യൂ​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, സി​​ജോ തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.