വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ കൃ​ത​ജ്ഞ​താ​ഘോ​ഷം ഇ​ന്ന്
വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ കൃ​ത​ജ്ഞ​താ​ഘോ​ഷം ഇ​ന്ന്
Saturday, November 16, 2019 12:40 AM IST
കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി(​​​മാ​​​ള): വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ​​​യും ധ​​​ന്യ​​​ൻ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​ന്‍റെ​​​യും ക​​​ബ​​​റി​​​ട​​​ങ്ങ​​​ൾ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ദേ​​​വാ​​​ല​​​യാ​​​ങ്ക​​​ണ​​​ത്തി​​​ൽ ഇ​​​ന്നു​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​യ​​ർ​​പ്പി​​ക്കും. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു പൊ​​​തു​​​സ​​​മ്മേ​​​ള​​​നം.

അ​​​മ്പ​​​തോ​​​ളം മെ​​​ത്രാ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ണ്‍​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

തു​​​ട​​​ർ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​ന്ന ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സും കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും നി​​​ർ​​​വ​​​ഹി​​​ക്കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​രാ​​​യ പ്ര​​​ഫ. സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ.​​​സി. മൊ​​​യ്തീ​​​ൻ, എം​​​പി​​​മാ​​​രാ​​​യ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ, ഹൈ​​​ബി ഈ​​​ഡ​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​ആ​​​ർ.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, ബി.​​​ഡി.​ ദേ​​​വ​​​സി, പ്ര​​​ഫ. കെ.​​​യു.​ അ​​​രു​​​ണ​​​ൻ, ഇ.​​​ടി.​ ടൈ​​​സ​​​ണ്‍, റോ​​​ജി എം.​ ​​ജോ​​​ണ്‍, വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​ക്കും അ​​​തി​​​ഥി​​​ക​​​ൾ​​ക്കു​​മാ​​​യി കൂ​​​റ്റ​​​ൻ പ​​​ന്ത​​​ലു​​​ക​​​ൾ, ഇ​​​രി​​​പ്പി​​​ട സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​ജ്ജ​​മാ​​ണ്. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ജി​​​ല്ലാ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ നൗ​​​ഷാ​​​ബ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം, 1500 വോ​​​ള​​​ന്‍റി​​​യ​​ർ​​മാ​​ർ, ​അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന, പോ​​​ലീ​​​സ് സേ​​ന എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.