ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​ാ പ്ര​തി​ഷേ​ധസം​ഗ​മം നാളെ
Saturday, November 16, 2019 12:58 AM IST
കോ​​​ല​​​ഞ്ചേ​​​രി: ഓ​​​ര്‍​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍​ക്കും വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കും നേരേ​​യു​​ള്ള അ​​ക്ര​​മ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് നാ​​​ളെ മൂ​​ന്നി​​ന് കോ​​​ല​​​ഞ്ചേ​​​രി സെ​​ന്‍റ് ​പീ​​​റ്റേ​​​ഴ്സ് ആ​​ൻ​​ഡ് ​പോ​​​ള്‍​സ് പ​​​ള്ളി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ യോ​​​ഗ​​​വും റാ​​​ലി​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് ​മാ​​​ത്യൂ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഫാ. ​​ജോ​​​ണ്‍​സ് ഏ​​​ബ്ര​​​ഹാം കോ​​​നാ​​​ട്ട് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

പ​​​ള​​​ളി സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ എ​​​ന്ന പേ​​​രി​​​ല്‍ അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ അ​​​ഴി​​​ച്ചു​​​വി​​​ടാ​​​ന്‍ യാ​​ക്കോ​​ബാ​​യ വി​​​ഭാ​​​ഗം ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​യ അ​​വ​​ർ, അ​​​ക്ര​​​മ​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ സ​​ർ​​ക്കാ​​ർ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു .


​മാ​​​ത്യൂ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന യോ​​​ഗം ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍​ത്തോ​​​മ്മ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പി​​എ​​സ്‌​​സി മു​​ൻ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​​കെ.​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.